പട്ടാമ്പി: വിളയൂർ കുപ്പൂത്ത് ചൂരക്കോട്ടിൽ കാർത്യായനി (71) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്ങോട. മക്കൾ: രാജൻ, മണികണ്ഠൻ, സിന്ധു, ബിന്ദു. മരുമക്കൾ: ദാസന്, ഹരിദാസൻ, ലൗലി, സജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.