പറളി: തേനൂര്‍ പള്ളത്ത് വീട്ടില്‍ വേലായുധന് (90) നിര്യാതനായി. തേനൂർ ഈസ്റ്റ് എ.ജെ.ബി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പാര്‍വതി.
മക്കള്‍: സോമകുമാരന്‍ (റിട്ട. ഇന്‍സ്ട്രുമെന്റേഷന്‍ ലിമി.), നന്ദകുമാര്‍ (റിട്ട. സെക്രട്ടറി, സഹകരണ ബാങ്ക്, നഗരിപ്പുറം), രത്നകുമാര്‍ (ആലയ കണ്‍സ്ട്രക്ഷന്‍സ്, പറളി), പ്രമോദ് കുമാര്‍ (യാക്കര വില്ലേജ്), ഗീത മോഹന്‍, ലതാ കരുണാകരന്, പ്രീതാ ദിനേശ്.
മരുമക്കള്‍: ഉഷ സോമകുമാരന്‍, ലത നന്ദകുമാര്‍, ഇന്ദിര രത്നകുമാര്‍, ഇന്ദു പ്രമോദ്കുമാര്‍, മോഹന്‍, കരുണാകരന്, ദിനേശ്. സഹോദരങ്ങള്‍: വിശ്വനാഥന് (റിട്ട. എച്ച്.എം തേനൂര്‍ എ.യു.പി സ്കൂള്‍), പി.സി. സുകുമാരന്‍, ഡോ. പി.സി. ഗോപിനാഥ്, വിശാല, ശാരദ, വിജയകുമാരി, പരേതരായ ബാലന്, സുബ്രഹ്മണ്യന്, വേശു, കല്യാണി, തത്ത, ജാനു, ഇന്ദിര, സത്യഭാമ.