അമ്പലപ്പാറ: പൊട്ടച്ചിറ അബ്ബാസ് (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫൗസിയ, റഷീദ, മുഹമ്മദ് റാഫി, പരേതനായ അബൂതാഹിർ. മരുമക്കൾ: കോയ, യൂസുഫ്, റഹ്മത്ത്, ഷഫീന.