ചെമ്മാട്: ദർശന റോഡിൽ താമസിക്കുന്ന കുഴിയൻപറമ്പിൽ കുഞ്ഞിലക്ഷ്മി അമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, പരേതരായ ചിന്നൻ നായർ, ദാമോദരൻ നായർ, ഭാർഗവി അമ്മ, കല്യാണി അമ്മ, തങ്കമണി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.