ചങ്ങരംകുളം: പള്ളിക്കര കാരുണ്യം പാലിയേറ്റിവ് കെയറിന് സമീപത്ത് താമസിക്കുന്ന മാരാത്ത് ശ്രീധരൻ (55) നിര്യാതനായി. ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമകൻ: സുധീപ്.