കൊണ്ടോട്ടി: കുമ്മിണിപ്പറമ്പ് പുള്ളാട്ടുചാലില് കടക്കോട്ടിരി കുഞ്ഞിമ്മു ഹാജി (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ശുക്കൂര്‍, സുലൈഖ, ഖമര്ബാന് (ബ്ലോക്ക് പഞ്ചായത്ത് അംഗം, കൊണ്ടോട്ടി). മരുമക്കള്‍: സൈതലവി, ബഷീര്‍, സബ്ന, റംല ബീഗം.