ആനക്കയം: അറക്കൽ ഹാരിസ് (59) നിര്യാതനായി. ആനക്കയം ടൗൺ മുസ്ലിം ലീഗ് സെക്രട്ടറിയായിരുന്നു. പിതാവ്: പരേതനായ അറക്കൽ അലവി. ഭാര്യ. കെ.വി.എം. ബുഷ്റ പെരിമ്പലം. മക്കൾ: ഹാഷിർ, ഹുസ്ന, ഹസീബ്. സഹോദരങ്ങൾ: ഉമ്മർ, കാസിം, സാറാബി, ആമിന, പരേതനായ മുഹമ്മദ്.