കാളികാവ്: വെള്ളയൂർ ചിറ്റയിലിലെ നീലേങ്ങാടൻ ഹൈദ്രു ഹാജിയുടെ ഭാര്യ ഉമ്മാച്ചു (75) നിര്യാതയായി. മക്കൾ: അലവി, റഷീദ്, അബ്ദുല്ല, മൂസ, അബ്ദുറഹ്മാൻ (മൂവരും ജിദ്ദ) ജമീല, ബുഷ്റ. മരുമക്കൾ: റംലത്ത് (തുവ്വൂർ), റസീന (പന്നിപ്പാറ), നൗസിയ, നൂർജഹാൻ, സുമയ്യ (തുവ്വൂർ), ഹംസ ആലുങ്ങൽ (സുപ്രഭാതം സബ് എഡിറ്റർ), പരേതനായ നീലങ്ങത്ത് അബൂബക്കർ.