മാനന്തവാടി: ഒണ്ടയങ്ങാടി എടപ്പടി വടക്കേടത്ത് ജോർജ് ഫ്രാൻസിസ് (ഷാജി -54) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ജിഷ, ആശ. മരുമക്കൾ: ജോബിൻ നടവയൽ, ജ്യോതിഷ് പേരിയ (മലബാർ ഗോൾഡ് കൽപറ്റ)