പൂക്കോട്ടുംപാടം: മാമ്പറ്റ കൈനോട്ട് അബ്ദുറഹ്മാന് മുസ്ലിയാര് (കുഞ്ഞാപ്പ മുസ്ലിയാര് - 63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: സാലിം അഹ്സനി, ഹബീബ് ഫാളിലി, നൗഫല്‍ അഹ്സനി, ഖദീജ ഉമ്മു സലമ. മരുമക്കള്‍: ഹസന് മുസ്ലിയാര് വേങ്ങൂര്‍, റൈഹാനത്ത്, ആരിഫ, സ്വാലിഹ.