കോഡൂർ: വലിയാട് പരേതനായ വിളഞ്ഞിപ്പുലാൻ ആലിയുടെ മകൻ അവറാൻ (67) നിര്യാതനായി. ഭാര്യ: കദിയക്കുട്ടി. മക്കൾ: സൈനുദ്ദീൻ (യു.എ.ഇ), അസ്മാബി, സാബിറ, ബുഷ്റ, നുസൈബ, ഫാത്തിമ സുഹ്റ, റസിയ. മരുമക്കൾ: ഹംസ കുട്ടി (പുഴക്കാട്ടിരി), നൗഫൽ (കൂട്ടിലങ്ങാടി), പരേതരായ ശരീഫ്, മുസ്തഫ.