കോട്ടക്കല്‍: വെങ്ങാലില്‍ നാരായണ മേനോന് (95) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പടനാട്ടില്‍ മാലതി അമ്മ തിരൂര്‍. മക്കള്‍: സുനില്‍ മേനോന്, രാജേഷ് മേനോന്, പ്രമോദ് മേനോന്. മരുമക്കള്‍: ശ്രീജ, സീമ, ദീപ. സംസ്കാരം തിങ്കളാഴ്ച കാലത്ത് 11.30ന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍.