പാലവയൽ: മാധവം വീട്ടിൽ കെ.ടി. ജയമാധവൻ (63) നിര്യാതനായി. ഭാര്യ: എൻ.ആർ. മീനാക്ഷി കുട്ടി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മേപ്പാടി). മക്കൾ: വൈശാഖ് എൻ. മേനോൻ (ഇന്ത്യൻ എയർഫോഴ്സ്), വിവേക് എൻ. മേനോൻ (ഇന്ത്യൻ റെയിൽവേ). മരുമകൾ: ചാരുത പരമേശ്വരൻ. സഹോദരങ്ങൾ: കെ.ടി. ഇന്ദിരാദേവി, നാരായണൻ, വിജയൻ, വേണുഗോപാൽ, പ്രമീള, രേണുക. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് മീനങ്ങാടി വൈദ്യുതി ശ്മശാനത്തിൽ.