ചൊവ്വര: ഉവ്വാട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ മറിയുമ്മ (98) നിര്യാതയായി. ചേന്ദമംഗലം അഞ്ചാം പരുത്തി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമുഹമ്മദ്(റിട്ട. റെസിഡന്റ് മാനേജർ, മാധ്യമം), ഹലീമ, സുഹറ ബീവി, ഷംസുദ്ദീൻ, ഹുസൈൻ, അബ്ദുൽറഷീദ് (അബൂദബി). മരുമക്കൾ: സുബൈദ, ഉമർ, റിട്ട. ജസ്റ്റിസ് അബ്ദുൽ ഗഫൂർ(പരേതൻ), റംല, നസീറ, ഡോ. മറിയം.