ശ്രീമൂലനഗരം: പറവൂർ ചെറിയ പല്ലംതുരുത്ത് പള്ളിപ്പുറത്തുവീട്ടിൽ കരുണാകര മേനോൻ (87) നിര്യാതനായി. ചൊവ്വര വാനപ്രസ്ഥം കേന്ദ്രത്തിലെ ആദ്യ അന്തേവാസിയാണ്. ഭാര്യ: പറവൂർ കളത്തിപ്പറമ്പിൽ കുടുംബാംഗം പരേതയായ ഇന്ദിര. മക്കൾ: മഞ്ജു (ബഹ്റിൻ), മൃദുല (ബംഗളൂരു). മരുമകൻ: രാജഗോപാൽ (ബെഹ്റൈൻ ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വാനപ്രസ്ഥം വളപ്പിൽ.