കുട്ടമ്പുഴ: കളത്തികുന്നേൽ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. ഞായപ്പിള്ളി മഞ്ഞള്ളൂർക്കാരൻ കുടുംബാംഗമാണ്. മക്കൾ: കെ.യു. ആന്റണി (സി.പി.ഐ കുട്ടമ്പുഴ ലോക്കൽ കമ്മിറ്റിയംഗം, കുട്ടമ്പുഴ സർവിസ് സഹകരണ ബാങ്ക് ഡയക്ടർ ബേർഡ് അംഗം), കെ.യു. ബേബി (കെ.എസ്.ഇ.ബി കോൺട്രാക്ടർ), കെ.യു. ജോബി (കോതമംഗലം ലുലു സൂപ്പർ മാർക്കറ്റ്), ഗ്രേസി പൂയംകുട്ടി, മേരി ആനിക്കാട്, സിസ്റ്റർ ലിസി എം.എസ്.ജെ (ലഖ്നോ), ലിസ ഉരുളൻതണ്ണി, ജയ ആയവന. മരുമക്കൾ: ജോസ് പുതുശ്ശേരി, പരേതനായ കുര്യൻ ആരോഴിച്ചാലിൽ, ജോർജ്കുട്ടി പനതാനത്ത്, ബെന്നി കാക്കനാട്, സലോമി (സെന്റ് ആന്റണി യു.പി സ്കൂൾ പ്രധാനാധ്യാപിക), സോഫിയ ആവോലി, നിഷ നെടുങ്ങപ്ര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.