ഫോർട്ട് കൊച്ചി: കൊങ്ങണംവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ കെ.എ. ബഷീർ (75) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഹാജറ. മക്കൾ: ഷാജി, ഷൗബില, ഷൈനില. മരുമക്കൾ: മൈമൂന, അഷറഫ്, കബീർ. സഹോദരൻമാർ: സജീദ്, ഷഫീഖ്, സുൽഫത്ത്, പരേതനായ നൗഷാദ്.