പറവൂർ: പുതിയകാവ് അരീക്കൽ എ.വി. ജോർജ് (75) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര നെടുന്തള്ളിൽ കുടുംബാംഗം നയോമി. മക്കൾ: മൃദുല (മുംബൈ), അനീഷ (അയർലൻഡ്). മരുമക്കൾ: അഭീഷ്(സൗദി), ജിജോ(അയർലൻഡ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മാച്ചാംതുരുത്ത് സെന്റ് ജോർജ് ചാപ്പലിൽ.