മട്ടാഞ്ചേരി: തോപ്പുംപടി കളരിക്കൽ വീട്ടിൽ പരേതനായ ചേന്നുണ്ണിയുടെ മകൻ കെ.സി. സുരേന്ദ്രൻ (89) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശോഭരാജ്, സാൽ, സജി. മരുമക്കൾ: ഹിമ, ലിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.