വാഴക്കുളം: ആവോലി ഏനാനല്ലൂർ അമ്പാട്ടുമോളേൽ എ.ആർ. കൃഷ്ണൻ (76) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: പരേതയായ ചിന്നമ്മ. ഏനാനല്ലൂർ പാലക്കുഴി കുടുംബാംഗം. മക്കൾ: സന്തോഷ്, വിനോദ്, സിന്ധു. മരുമക്കൾ: സാബു, ജോഫി, ജിഫി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.