അങ്കമാലി: കരയാംപറമ്പ് ഭാവന നഗറിൽ മുരിങ്ങാമ്പിള്ളി വീട്ടിൽ വർക്കി മാത്യു (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അച്ചാമ്മ, കുഞ്ഞുമോൾ, വർഗീസ്, ശലോമി, മിനി. മരുമക്കൾ: പൈലി, മേരി, എൽദോ, എൽദോ, പരേതനായ കുര്യാക്കോസ്.