പാനായിക്കുളം: ചിറയം ചോള്ളാമ്പാട്ട് പരേതനായ മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഫാത്തിമ ബീവി (83) നിര്യാതയായി. മക്കൾ: നാസർ, അൻവർ ബാബു, മെഹറുന്നിസ, സഗീർ. മരുമക്കൾ: ഫരീദ, ജമീല, കുഞ്ഞുമുഹമ്മദ്, നൂർജഹാൻ.