കളമശ്ശേരി: പള്ളിലാംകര പാലക്കൽ അബ്ദുല്ലക്കുട്ടി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഹാരിസ്, സഫിയ, ഷാഹിദ. മരുമക്കൾ: സിറാജ്, സുധീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പാലക്കമുഗൾ ഖബർസ്ഥാനിൽ.