വൈപ്പിന്‍: നായരമ്പലം തയ്യേഴത്ത് വഴി പറപ്പിള്ളി ഗ്രേസി (59) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആന്റണി. മക്കള്‍: ലീന, ലിജോ. മരുമകന്: ജോമോന്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എടവനക്കാട് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയില്‍.