നെട്ടൂർ: കലൂർ തൊഴീപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ജമീല. മരുമക്കൾ: നസീമ, ഇസ്മായിൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കലൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.