ഈരാറ്റുപേട്ട: വലിയവീട്ടിൽ മുഹമ്മദ് ഷെരീഫ് (62) നിര്യാതനായി. ഭാര്യ: കണ്ടത്തിൽ കുടുംബാംഗം ഖദീജ. മക്കൾ: അഫ്സൽ, നെയിം, ഫാത്തിമ, പരേതയായ ഫസില. മരുമക്കൾ: ഷെഫിയ, മെഹ്ജിബിൻ, ഷഹനാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.