ചങ്ങനാശ്ശേരി: അങ്ങാടി കൊണ്ടകശ്ശേരില്‍ കെ.ജെ. മൈക്കിള്‍ (റിട്ട. സയന്റിസ്റ്റ്, കായംകുളം സി.പി.സി.ആർ.ഐ, അപ്പച്ചന് -91) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം കണ്ടങ്കേരില്‍ കുടുംബാംഗം ഏലിയാമ്മ മൈക്കിള്‍ (റിട്ട.ഡി.ഇ.ഒ). മക്കള്‍: ഡോ. നിഷി റോഷ്നി ആന്‍ഡ്രൂസ് (മെഡിക്കല്‍ കോളജ് തൃശൂര്‍), ഡോ. സാബു റോഷന് (യുകെ). മരുമക്കള്‍: ഡോ.എം.എ. ആന്‍ഡ്രൂസ് (റിട്ട. പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ് തൃശൂര്‍), പ്രഫ. ബിന്ദു എലിസബത്ത് റോഷന് (യു.കെ). സംസ്കാരം പിന്നീട്.