കാഞ്ഞിരപ്പള്ളി: പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സുഹറ ബീവി (65) നിര്യാതയായി. മക്കൾ: ഹബീബ്, സബീന, ഷാഹിന. മരുമക്കൾ: അനസ്, അൻസൽന, അനീഷ്.