തിരുവാതുക്കൽ: കരാപ്പുഴ എരുതിക്കൽ കരീതറ കെ.കെ. പരീദ് കുഞ്ഞിന്റെ (റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.എസ്.ഇ.ബി) ഭാര്യ സൈനബ ബീവി (റബർ ബോർഡ് റിട്ട അസി. സെക്രട്ടറി -75) നിര്യാതയായി. മക്കൾ: മുഹമ്മദ് സഫീർ (എൽ.ഐ.സി,കോട്ടയം), മുഹമ്മദ് ഷരീഫ്. മരുമക്കൾ: ഡോ.റസിയ ഇബ്രാഹിം (എം.ജി യൂനിവേഴ്സിറ്റി കോട്ടയം ), റിസ്മിയ ഈരാറ്റുപേട്ട.