കാഞ്ഞിരപ്പള്ളി: പട്ടിമറ്റം പാലപ്രയിൽ ഇല്യാസ് ഖാന്റെ ഭാര്യ സബീന (48) നിര്യാതയായി. മക്കൾ: മുബീന, മുഷ്താക്, മുശറഫ്. മരുമകൻ: ലിബിൻ ഷംസുദ്ദീൻ (പെരുവന്താനം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പട്ടിമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.