പടുതോട്: മരുതൂർ എം.ഒ. കുര്യന്റെയും പരേതയായ മറിയാമ്മയുടെയും മകൻ കൊച്ചുമ്മൻ എം. റോയി (65) നിര്യാതനായി. ഭാര്യ: നിരണം വിഴലിൽ സുജ മേരി റോയി. മക്കൾ: ഡോണ മേരി റോയി, ദിവ്യ ആൻ റോയി. മരുമക്കൾ: മനോജ്, നോബി. സംസ്കാരം പിന്നീട്.