വൈക്കം: തെക്കേ ഉണ്ണിയിൽ പരേതനായ ഭരതന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: സാജൻ, തമ്പി, ഉദയൻ, ലത, സുമ. മരുമക്കൾ: മിനി, സിന്ധു, രാജലക്ഷ്മി (അധ്യാപിക, ശ്രീനാരായണ എച്ച്.എസ്.എസ് അയ്യപ്പൻകാവ്, എറണാകുളം), ബാബു, അജിത്.