പുന്നക്കുന്നത്തുശ്ശേരി: ആശാൻചിറയിൽ പരേതനായ വർഗീസ് കുരുവിളയുടെ മകൻ കുരുവിള ആന്റണി (അപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: അക്കമ്മ ആന്റണി. മക്കൾ: ജോഷി ആന്റണി (യു.എസ്.എ), സൂസമ്മ ആന്റണി, സിസ്റ്റർ ലിസിറ്റ് (എഫ്.ഡി.എസ്.എച്ച്.ജെ), സോജൻ ആന്റണി (സമുദ്ര ടയേഴ്സ്). മരുമക്കൾ: ആഗ്നസ് ഷീജ, ഷാജി, കൊച്ചുറാണി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.