അമയന്നൂർ: വെളുത്തേടത്ത് വി.ജെ. ജോൺ (തങ്കച്ചൻ-72) നിര്യാതനായി. ഭാര്യ: പരേതയായ കൊട്ടുവിരുത്തിൽ റോസമ്മ. മക്കൾ: തരുൺ, താര. മരുമക്കൾ: ജോർജ് പാറപ്പുറം, സനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അമയന്നൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.