വാകത്താനം: പുത്തൻപുരക്കൽ മത്തായി മാർക്കോസ് (കുഞ്ഞുകുട്ടി -100) നിര്യാതനായി. ഭാര്യ: പരേതയായ പേക്കാവിൽ അച്ചാമ്മ. മക്കൾ: പരേതയായ അമ്മിണി, പരേതനായ മത്തായി, കുഞ്ഞമ്മ (രാജസ്ഥാൻ), കുര്യൻ, സുപി, എബ്രഹാം. മരുമക്കൾ: പാപ്പച്ചൻ ഇരിട്ടി, പരേതയായ വൽസമ്മ, മൈക്കിൾ, ഷാലി, സൂസൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വാകത്താനം ബ്രദറൻ സഭാ സെമിത്തേരിയിൽ.