വാഴൂർ ഈസ്റ്റ്: കുന്നപ്പള്ളിൽ ഏലിയാമ്മ (84) നിര്യാതയായി. കാനം പൂവാടിയിൽ കുടുംബാഗമാണ്. ഭർത്താവ്: പരേതനായ കെ.വി. തോമസ്. മക്കൾ: വത്സമ്മ വർഗീസ്, ബാബു തോമസ്, സിനി തോമസ്. മരുമക്കൾ: എബ്രഹാം വർഗീസ് (ബംഗളൂരു), വത്സമ്മ ബാബു, ജിനി സിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിലെ ശുശ്രൂഷക്കുശേഷം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.