എരുമേലി: സെന്റ് തോമസ് എച്ച്.എസ് എരുമേലി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ അറയ്ക്കൽ എ.ടി. ജോസഫ് (അപ്പച്ചൻ സാർ -83) നിര്യാതനായി. ഭാര്യ: റോസമ്മ. കൂവപ്പള്ളി കൊള്ളിക്കൊളവിൽ കുടുംബാംഗം. മക്കൾ: റിജോസ്, റാണി. മരുമക്കൾ: സൈമൺ ജോൺ ഇലഞ്ഞിപ്പുറം എറണാകുളം, അനു കാഞ്ഞിരംനിൽക്കുന്നതിൽ പള്ളിക്കത്തോട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.