വില്ലണി: കുരിശുപറമ്പിൽ ഏലിക്കുട്ടി കുര്യാക്കോസ് (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യാക്കോസ്. മക്കൾ: കുഞ്ഞുമോൻ, മോളി, കുട്ടപ്പൻ, അപ്പച്ചൻ, ജോയപ്പൻ, ലിസി, ജെസി. മരുമക്കൾ: വത്സമ്മ, ലീലാമ്മ, സൂസമ്മ, മോളി, ജോർജുകുട്ടി (കുന്നേൽ, ഈരാറ്റുപേട്ട), ബിജു (മുല്ലൂർ, കുളത്തൂർ), അപ്പച്ചൻ (കാരികര, മണിമല). സംസ്കാരം തിങ്കളാഴ്ച രാവിലെ10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.