ചീരംചിറ: പരേതനായ കഞ്ഞിക്കണ്ടത്തിൽ ജോസഫ് മത്തായിയുടെ ഭാര്യ കുഞ്ഞമ്മ ജോസഫ് (69) നിര്യാതയായി. പുതുചിറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: ആശ ജോസഫ്. മരുമകൻ: സലീം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.