തെക്കേത്തുകവല: മുരുത്തുമല ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. കൂത്രപ്പള്ളി കീഴ്വാറ്റ് കുടുംബാംഗമാണ്. സഹോദരങ്ങൾ: പൊന്നമ്മ, പരേതരായ പങ്കജാക്ഷിയമ്മ, ഗോവിന്ദ കൈമൾ.