പന്തളം: കോശിസ് ക്ലിനിക് ഉടമ തോന്നല്ലൂർ തട്ടാകുന്നേൽ ഡോ. ടി.വി. കോശി (83) നിര്യാതനായി. വർഷങ്ങളായി പന്തളത്ത് ക്ലിനിക് നടത്തിവരുകയായിരുന്നു. ഭാര്യ: ലില്ലി. കോഴഞ്ചോരി കിടാങ്ങാലി തടത്തിൽ കുടുംബാംഗം. മക്കൾ: ഡോ. ആശ ജി. വർഗീസ്, ഡോ. കിരൺ കോശി, അഞ്ജു സാംസൺ കോശി. മരുമക്കൾ: ഡോ. ഗ്ലാഡ്ജി വർഗീസ്, റോവിന വർഗീസ്, സാംസൺ കോശി. സാംസ്കാരം പിന്നീട്.