പത്തനംതിട്ട: വലഞ്ചുഴി തോണ്ടലിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: ടി.ആർ. നാരായണൻ നായർ, ടി.ആർ. ചന്ദ്രശേഖരൻ നായർ, ടി.ആർ. രാധാകൃഷ്ണൻ നായർ, ടി.ആർ. ഗീത, ടി.ആർ. ഉഷ മരുമക്കൾ: രാജശേഖരൻ, ഹേമലത, ഉമാദേവി, പ്രേമലത, പരേതനായ കാർത്തികേയൻ.