എരമല്ലൂർ: ആലുങ്കൽ മൈക്കിളിന്റെ മകൻ വിൽസൺ (42) നിര്യാതനായി. അമ്മ: ഫിലോമിന. ഭാര്യ: ക്ലാരറ്റിന്റു. മക്കൾ: മരിയ ,അമയ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.