വള്ളികുന്നം: കാഞ്ഞിപുഴ വാളാച്ചാൽ കല്ലേലിൽ പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻ കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: റുബിന, റായ റിസ്വാന. മരുമക്കൾ: സാജിദ്, ഇൻഷാദ്.