ആലത്തൂർ: തരൂർ കമ്മാന്തറയിൽ പരേതനായ ചാത്തുവിന്റെ ഭാര്യ കല്യാണി (ചെല്ല - 73) നിര്യാതയായി. മക്കൾ: ഉഷ, ഓമന. മരുമകൻ: ബാബു. സഹോദരങ്ങൾ: തങ്കമ്മ, പരേതരായ അപ്പു, വേലായുധൻ.