തൃത്താല: ഞാങ്ങാട്ടിരി തട്ടത്താഴത്ത് അബൂബക്കർ ഹാജി (93) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി, ആയിശ, ഫാത്തിമ, അഷ്റഫ്, ലൈല, ഹുസൈൻ, അബ്ബാസ്. മരുമക്കൾ: മൊയ്തീൻകുട്ടി, ഹൈദ്രോസ്, അഷ്റഫ്, സുബൈദ, ഖദീജ, സാബിറ, ഷഹർബാൻ, ഖമറുന്നിസ.