വടക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ പൊന്മല (70) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ബിന്ദു, സിന്ധു, മിനി, പരേതനായ ബിനു. മരുമക്കൾ: ബാലൻ, ഉദയൻ, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: കിട്ട, ശിവരാജൻ, തങ്ക, ലക്ഷ്മി, കല്ലു, സത്യഭാമ.