വടക്കഞ്ചേരി: പന്തലാം പാടം മേരിഗിരി മണലേപറമ്പിൽ വീട്ടിൽ അമ്മിണി ജോസഫ് (87) നിര്യാതയായി. കൊട്ടാരക്കര ചാമക്കാല കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ ജോസഫ്. മക്കൾ: അജി, ജോജി, രാജി, റാണി. മരുമക്കൾ: ബാബു കൊച്ചുപറമ്പിൽ, ഷാന്റി, സുനു, പരേതനായ ഷിബു. സംസ്കാരം ചൊവ്വാഴ്ച 11ന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.