പട്ടാമ്പി: വിമുക്തഭടൻ വിളത്തൂർ നിലയങ്ങോട് വെട്ടിക്കാട്ടുപ്പറമ്പിൽ ഐശ്വര്യനിലയത്തിൽ വേലായുധൻ നായർ (93) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ലക്ഷ്മിക്കുട്ടി, ഉഷ, പരേതനായ ഗോപിനാഥൻ. മരുമക്കൾ: ശ്രീധരൻ, ബിന്ദു, പരേതനായ രാമദാസൻ.