വൈത്തിരി: പന്ത്രണ്ടാം പാലം പരേതനായ കരിയാട്ടുപൊയിൽ മുഹമ്മദ് കുട്ടി (കുഞ്ഞാപ്പ)യുടെ ഭാര്യ ചുള്ളിയിൽ ആയിഷ (80) നിര്യാതയായി. മക്കൾ: ആരിഫ്, ബഷീർ, നദീറ, പരേതരായ അബൂബക്കർ, സുബൈർ. മരുമക്കൾ: സലീം, ഷംസാദ്, നസീമ, സാഹിറ, സാജിത. സഹോദരൻ: ചുള്ളിയിൽ ആലിമമ്മു.